Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
കാഫ് മസിലിനേറ്റ പരിക്കിനെ തുടർന്നാണ് ധോണിക്ക് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചത്. സഞ്ജു സാംസണ്‍ ടീമില്‍ കീപ്പറാകും w.dhunt.in/13Tca2?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #MSDhoni #IPL2026 #Injury #CSK #Sports
17
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
ഐപിഎല്‍ പത്തൊമ്പതാം സീസണിന് ഇന്ന് തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7 .30 മുതലാണ് മത്സരം ആരംഭിക്കുന്നത്. w.dhunt.in/13SFjM?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #RCB #IPL2026 #Cricket #SRH #Sports
27
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
2011ലെ കോൻ ബനേഗാ ക്രോര്‍പതി പരിപാടിയിൽ 50 ലക്ഷം നേടിയ സർക്കാർ ഉദ്യോഗസ്ഥയാണ് ബറോഡയിലെ തഹസില്‍ദാര്‍ അമിത സിങ് തോമർ dhunt.in/13Su0a?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #KaunBanegaCrorepati #KBCWinner #FraudCase #Arrested #Crime
8
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ. w.dhunt.in/13Tdax?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #NadiraMehrin #BiggBossMalayalam #Relationship #Marriage #entertainment
11
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
പെട്രോളിന് ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായും ഡീസലിന് മേല്‍ ഈടാക്കിയിരുന്ന 10 രൂപയുടെ തീരുവ പൂർണമായും ഒഴിവാക്കി. 📸 Credit: AI w.dhunt.in/13Svej?partner…8 സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Petrol #Diesel #Excise #Tax #Businessj
20
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
92000ത്തില്‍ അധികം മെട്രിക് ടണ്‍ എല്‍പിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. 📸 Credit: AI w.dhunt.in/13S3K3?partner…1 സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Hormuz #Jagvasant #Pinegas #LPG #Business8
25
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
യു.എൻ.എയുടെ നേതൃത്വത്തിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. മാനേജ്മെൻ്റുകളുമായി ധാരണയിലെത്താന് സാധിക്കാത്ത 26 ആശുപത്രികളിലാണ് പണിമുടക്ക് dhunt.in/13SDYj?partner… കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #KeralaNurses #NursesStrike #UNAKerala #HealthcareWorkers #offbeat
10
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
കർണാടകയിലാണ് ഈ ദാരുണമായ സംഭവം. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയ്‌യുടെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചത് w.dhunt.in/13Srkz?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Extramaritalaffair #Murder #Husband #Wife #Crime
10
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടത്. 📷 Credit: AI dhunt.in/13SXk7?partner…p സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #UPrathibha #IUML #UDF #Irshadchakkalassery #politicsw
10
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
മൊബൈല്‍ റീചാർജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ വർധിപ്പിക്കാൻ ടെലികോം കമ്പനികള്‍ക്ക് നിർദ്ദേശം w.dhunt.in/13SDqR?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #TRAI #Telecom #Recharge #DataPlan #Business
21
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
വിദ്യാഭ്യാസ വകുപ്പിൻ്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് ഇത്തരമൊരു തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നതെന്ന് അറിയിപ്പ് 📷 Credit: AI dhunt.in/13RC7F?partner…k സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Summer #SchoolHolidays #SchoolVacation #Education #Lifestylet
17
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇവർ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ ഗോസിപ്പ് പരന്നത് w.dhunt.in/13QqvL?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #CristianoJr #CelebrityNews #Controversy #Entertinment #Sports
18
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
നിര്‍ത്താതെയുള്ള 'ഇന്‍ഫിനിറ്റ് സ്‌ക്രോളിംഗ്', ഓട്ടോ പ്ലേ, നോട്ടിഫിക്കേഷനുകള്‍ എന്നിവ കുട്ടികളെ ഫോണില്‍ തളച്ചിടാന്‍ നിര്‍മ്മിച്ചതാണെന്ന് കോടതി പറഞ്ഞു w.dhunt.in/13Rrvg?partner… കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Meta #YouTube #SocialMedia #KidsSafety #Business
20
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികള്‍ക്കിടയിലും പൊതുമേഖലാ കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കുമ്പോഴാണ് നയാരയുടെ ഈ നടപടി. w.dhunt.in/13RBCr?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Nayara #FuelPriceHike #FuelCrisis #PriceRise #Business
45
Dailyhunt
Dailyhunt @DailyhuntApp ·
A woman passenger’s brave account of her Uber ride from hell is going viral. How would you react if your driver started confessing to a crime? 📸 Credit: AI Generated Read more from and other top sources on #dailyhunt #UberIndia #Crime #DelhiR
42
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
പ്രകൃതിവാതക ക്ഷാമം ഗ്ലാസ് ബോട്ടിൽ നിർമ്മാണത്തെ ബാധിച്ചതാണ് പ്രതിസന്ധികൾക്ക് കാരണം 📸 Credit: AI Express Kerala മറ്റ് പ്രമുഖ മാധ്യമങ്ങൾക്കുമായി:w.dhunt.in/13RTup?partner…U സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #Iran #Liquor #Crisis #Conflict #BusinessK
31
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണം അതോറിറ്റി മുന്നറിയിപ്പ്. 📸 Credit: AI Reporter മറ്റ് പ്രമുഖ മാധ്യമങ്ങൾക്കുമായി:dhunt.in/13Rh5QK സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #UAE #Oman #OmanRain #MiddleEast #intotherj
160
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. 📸 Credit: Media Mangalam Media Mangalam മറ്റ് പ്രമുഖ മാധ്യമങ്ങൾക്കുമായി:w.dhunt.in/13S8Zp?partner…k സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #EARajendran #Movie #Actor #Death #Entertainmentk
23
Dailyhunt Malayalam
Dailyhunt Malayalam @DH_Malayalam ·
വാര്‍ത്താസമ്മേളനത്തില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത് dhunt.in/13RNn7?partner… സമഗ്രമായ കാഴ്ചപ്പാടുകൾക്കും, വിശകലനങ്ങൾക്കും #dailyhunt #PetrolPrice #DieselPrice #NoPriceHike #FuelPriceIndia #offbeat
25