News Malayalam 24x7 @newsmalayalamtv · Mar 19 നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സുധാകരനും അടൂർ പ്രകാശിനം സീറ്റില്ല. മല്ലികാർജുൻ ഖാർഗെയുടെ നിർദേശ പ്രകാരമാണ് തീരുമാനം. #KeralaElections #KSudhakar #AdoorPrakash #MallikarjunKharge #Congress #newsmalayalam24x7 #newsmalayalamtv 1 22
Samakalika Malayalam @samakalikam · Mar 10 നിയമസഭ തെരഞ്ഞടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. >>Read full story : samakalikamalayalam.com/news/kerala/su… #KSudhakar #KPCC #sunnyjoseph #AssemblyElection 1 38