Mathrubhumi News
Mathrubhumi News @mathrubhuminews ·
കേരളത്തിൽ LDFന് അനുകൂല സാഹചര്യം, മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് RJD സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസ്സിൽ ​​​#MVShreyamsKumar #RJD #ElectionBuzz #KeralaAssemblyElection #KeralaElection
1
153
Mathrubhumi News
Mathrubhumi News @mathrubhuminews ·
ഉപമുഖ്യമന്ത്രി സ്ഥാനം പോലുള്ള ആലങ്കാരിക പദവികളിൽ ലീഗിന് താത്പര്യമില്ലെന്നും, മഞ്ചേശ്വരത്തെ SDPI-യുടെ പിന്മാറ്റം ലീഗ് സമ്മർദം കൊണ്ടല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിനോട് #pkkunhalikutty #KeralaElections2026 #ElectionBuzz #IUML
2
172
Mathrubhumi News
Mathrubhumi News @mathrubhuminews ·
തിരഞ്ഞെടുപ്പിൽ ജയിക്കാൻ വി.ഡി.സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിണ്ണ നിരങ്ങുന്നു, അതാണ് ഡീലെന്ന് ശോഭ സുരേന്ദ്രന്‍ മാതൃഭൂമി ഇലക്ഷൻ ബസിൽ വാർത്ത വിശദമായി അറിയാം; youtu.be/BnzOc8aImlY?si… #ElectionBuzz #shobhasurendran #bjpkerala #NDA #KeralaAssemblyElection #MathrubhumiNews
1
215
Mathrubhumi News
Mathrubhumi News @mathrubhuminews ·
അരസംഘിയല്ല, ഞാന്‍ മുഴുവന്‍ കോണ്‍ഗ്രസുകാരന്‍; മമ്മൂട്ടിയെ പ്രചരണത്തിന് കൊണ്ടുവരില്ല - രമേഷ് പിഷാരടി #rameshpisharody #electionbuzz #udf #palakkad
1
317
Mathrubhumi News
Mathrubhumi News @mathrubhuminews ·
സ്ഥാനാർഥി പട്ടികയിൽ പേര് വരുന്നതുവരെ ആരും സ്ഥാനാർഥികളല്ല, ദീപ്തി മേരി വർഗീസ് എന്തിന് പോസ്റ്റർ അടിച്ചുവെന്ന് ഹൈബി ഈഡൻ; മറുപടിയുമായി ദീപ്തി മേരി വർഗീസ് #Ernakulam #HibiEden #ElectionBuzz #DeepthiMaryVarghese #KeralaAssemblyElection2026
1
234
Mathrubhumi News
Mathrubhumi News @mathrubhuminews ·
സ്ഥാനാർഥി പ്രഖ്യാപനത്തിന് ഞങ്ങളുടേതായ രീതിയുണ്ട്. ദീപ്തി മേരി വർഗീസ് എന്തിന് പോസ്റ്റർ അടിച്ചു? ലിസ്റ്റിൽ പേര് വരുന്നതുവരെ ആരും സ്ഥാനാർഥികളല്ല- ഹൈബി ഈഡൻ വാർത്ത കാണാം youtu.be/7DAKf4JD7rM?si… #Ernakulam #ElectionBuzz #HibiEden #KeralaAssemblyElection2026
193
Mathrubhumi News
Mathrubhumi News @mathrubhuminews ·
മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസ് സംവാദം നാളെ വൈകീട്ട് 6.30ന് മണിക്ക് എറണാകുളം പെരുമ്പാവൂർ മുനിസിപ്പൽ പാർക്കിൽ #ElectionBuzz #MathrubhumiNews #AssemblyElection #LDF #UDF #NDA
149
Mathrubhumi News
Mathrubhumi News @mathrubhuminews ·
ആലപ്പുഴയിൽ മത്സരിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ ? കെ.സി വേണു​ഗോപാലുമായി പ്രത്യേക അഭിമുഖം ഇന്ന് വൈകീട്ട് 4.30ന് മാതൃഭൂമി ന്യൂസിൽ #KCVenugopal #KeralaCM #Electionbuzz #AssemblyElection #Election2026
1
1
228
Mathrubhumi News
Mathrubhumi News @mathrubhuminews ·
കോ-ലീ-ബീ സഖ്യം അറിയാത്ത ആളാണോ പുരോഹിതൻ? ബോധപൂർവ്വം പ്രചാരണം നടത്തിയാൽ വിലപ്പോവില്ല: ഭരണമാറ്റം വേണമെന്ന പരാമർശം ഗീവർ​ഗീസ് മാർ കൂറിലോസിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി ​#KeralaCM #ElectionBuzz #AssemblyElection2026 #LDF #UDF #NDA
1
252
Mathrubhumi News
Mathrubhumi News @mathrubhuminews ·
മരിക്കും വരെ അപഖ്യാതി കേൾക്കുമെന്ന് എൻറെ ജാതകത്തിൽ ഉണ്ട്.. 5000 പ്രണയമുണ്ടെന്ന തമാശയായി പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു.. മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസിന്റെ വളയം പിടിച്ച് കെ ബി ഗണേഷ് കുമാർ #KBGaneshKumar #ElectionBuzz #LDF #KeralaElection #LDFGovernment #KeralaPolitics
1
583