Truecopy Think
Truecopy Think @TruecopyThink ·
ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താൻ ഇടതുപക്ഷം നടത്തുന്ന അത്യന്തം ആപൽക്കരമായ ഒത്തുതീർപ്പുകളെയും അത് കേരളത്തിന്റെ സെക്യുലർ അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെയും കുറിച്ച് എഴുതുന്നു. truecopythink.media/kerala-politic… #LeftGovernment #CasteandReligion
16