TV9 Malayalam
TV9 Malayalam @tv9malayalam ·
സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് തസ്തിക നഷ്ടമായാൽ അവരെ പ്രൊട്ടക്റ്റഡ് ടീച്ചേഴ്സ് ആയി പരിഗണിച്ച് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാറുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ 2015 മുതലുള്ള നിയമനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. #teachers #jobissues #tv9malayalam malayalamtv9.com/education/teac…
2
TV9 Malayalam
TV9 Malayalam @tv9malayalam ·
താൻ കമ്പനിക്ക് വേണ്ടി എല്ലാം നൽകിയപ്പോൾ, തന്റെ ഒരു ആവശ്യം പോലും മനസ്സിലാക്കൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും യുവതി നിരാശയോടെ കുറിച്ചു. #jobissues #corporate #tv9malayalam malayalamtv9.com/india/job-issu…
2